News കേരള ക്ഷേത്ര കലാ അക്കാദമി അവാർഡ് - 2018 കേരള ക്ഷേത്ര കലാ അക്കാദമിയുടെ 2018 വർഷത്തെ ശാസ്ത്രീയ സംഗീതജ്ഞനുള്ള അവാർഡ് ബഹു : ദേവസ്വം വകുപ്പ് മന്ത്രി ശ്രീ: കടകം പള്ളി സുരേന്ദ്രനിൽ നിന്നും രതീഷ് കുമാർ പല്ലവി ഏറ്റുവാങ്ങുന്നു... Next